Follow KVARTHA on Google news Follow Us!
ad

Accident | പരിയാരത്ത് ബൈകും മിനിലോറിയും കൂട്ടിയിടിച്ച് സഹോദരിക്ക് പിന്നാലെ സഹോദരനും മരിച്ചു

Bike collides with mini lorry; Two died.#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തളിപ്പറമ്പ്: (www.kvartha.com) കണ്ണൂര്‍-കാസര്‍കോട് ദേശീയപാതയില്‍ പരിയാരം അലക്യം പാലത്ത് ബൈകും മിനിലോറിയും കൂട്ടിയിടിച്ച് ബൈക് യാത്രക്കാരിയായ സഹോദരി മരിച്ചതിന് പിന്നാലെ സഹോദരനും മരിച്ചു. പാച്ചേനി സ്വദേശിനി സ്നേഹ(32), സഹോദരന്‍ ലോപേഷ് (32) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഏഴരയോടെയാണ് അപകടം.
  
Kannur, Kerala, News, Top-Headlines, Pariyaram, Bike, Accident, Accidental Death, Injured, Hospital, Treatment, Bike collides with mini lorry; Two died.

സഹോദരി സ്‌നേഹ സംഭവ സ്ഥലത്തു തന്നെ മരിച്ചിരുന്നു. ബൈകോടിച്ച സഹോദരന്‍ ലോപേഷിനെ ഗുരുതര പരിക്കുകളോടെ പരിയാരം മെഡികല്‍ കോളജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

UPDATED

Keywords: Kannur, Kerala, News, Top-Headlines, Pariyaram, Bike, Accident, Accidental Death, Injured, Hospital, Treatment, Bike collides with mini lorry; Two died.

Post a Comment