Follow KVARTHA on Google news Follow Us!
ad

Arrested with banned pills | 'നിരോധിത ഗുളികകള്‍ കൈവശം വെച്ചു'; ബഹ്റൈനില്‍ 48 കാരന്‍ അറസ്റ്റില്‍

Bahrain: 48-year-old man arrested with banned pills #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
മനാമ: (www.kvartha.com) നിരോധനമുള്ള ഗുളികകള്‍ കൈവശം വെച്ചതിന് 48കാരനെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നാഷനല്‍ ഹെല്‍ത് റെഗുലേറ്ററി അതോറിറ്റിയുടെ (National Health Regulatory Authority) സഹകരണത്തോടെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആൻഡ് ഫോറന്‍സിക് സയന്‍സാണ് (General Directorate of Criminal Investigation and Forensic Science) നടപടിയെടുത്തത്.

                  
News, Bahrain, pravasi, Banned Pills, Bahrain: 48-year-old man arrested with banned pills,international,Bahrain,News,Top-Headlines,Arrested,Latest-News, public prosecution, General Directorate of Criminal Investigation and Forensic Science, Pills.

രഹസ്യ വിവരം ലഭിച്ചതനുസരിച്ച് തുടർന്ന് നടത്തിയ അന്വേഷണമാണ് അറസ്റ്റിലേക്ക് നയിച്ചത്. ഇയാളുടെ കൈവശമുണ്ടായിരുന്ന മരുന്നുകളും അധികൃതര്‍ പിടിച്ചെടുത്തു. പിടിയിലായയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചുവരുന്നതായി അഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

Keywords; News, Bahrain, pravasi, Banned Pills, Bahrain: 48-year-old man arrested with banned pills,international,Bahrain, News, Top-Headlines, Arrested, Latest-News, Public prosecution, General Directorate of Criminal Investigation and Forensic Science, Pills, Manama.< !- START disable copy paste -->

Post a Comment