KSEB Chairman | കെ എസ് ഇ ബി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ബി അശോക് ഐ എ എസിനെ മാറ്റി
Jul 14, 2022, 13:24 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) കെ എസ് ഇ ബി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ബി അശോക് ഐ എ എസിനെ മാറ്റി. വൈദ്യുതി ബോര്‍ഡിലെ യൂനിയനുകളുമായുള്ള തര്‍ക്കത്തില്‍ അശോകിനെ മാറ്റാന്‍ നേരത്തെ തന്നെ സമ്മര്‍ദമുണ്ടായിരുന്നു.
ബി അശോകുമായി സി പി എം അനുകൂല സംഘടനയായ കെ എസ് ഇ ബി ഓഫിസേഴ്സ് അസോസിയേഷന്‍ നേതൃത്വത്തിന് അസ്വാരസ്യമുണ്ടായിരുന്നു. അശോക് കെ എസ് ഇ ബി ചെയര്‍മാന്‍ സ്ഥാനത്തേക്ക് വന്നിട്ട് ഒരുകൊല്ലം മാത്രമേ ആയിട്ടുള്ളൂ. അതിനിടെ സ്വീകരിച്ച പല നടപടികളും യൂനിയനുകളെ പ്രകോപിപ്പിച്ചിരുന്നു. സി പി എമിന്റെ ശക്തമായ സമ്മര്‍ദത്തേത്തുടര്‍ന്നാണ് അശോകിനെ മാറ്റിയതെന്നാണ് സൂചന.
Keywords: B Ashok Removed From KSEB Chairman Post, Thiruvananthapuram, News, KSEB, Politics, Controversy, CPM, Cabinet, Kerala.
ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. വ്യാഴാഴ്ചയാണ് ഉത്തരവ് പുറത്തിറങ്ങിയത്. കൃഷി വകുപ്പ് സെക്രടറി സ്ഥാനത്തേക്കാണ് അദ്ദേഹത്തെ മാറ്റിയത്. രാജന്‍ ഖൊബ്രഗഡെയാണ് കെ എസ് ഇ ബിയുടെ പുതിയ ചെയര്‍മാന്‍.
ബി അശോകുമായി സി പി എം അനുകൂല സംഘടനയായ കെ എസ് ഇ ബി ഓഫിസേഴ്സ് അസോസിയേഷന്‍ നേതൃത്വത്തിന് അസ്വാരസ്യമുണ്ടായിരുന്നു. അശോക് കെ എസ് ഇ ബി ചെയര്‍മാന്‍ സ്ഥാനത്തേക്ക് വന്നിട്ട് ഒരുകൊല്ലം മാത്രമേ ആയിട്ടുള്ളൂ. അതിനിടെ സ്വീകരിച്ച പല നടപടികളും യൂനിയനുകളെ പ്രകോപിപ്പിച്ചിരുന്നു. സി പി എമിന്റെ ശക്തമായ സമ്മര്‍ദത്തേത്തുടര്‍ന്നാണ് അശോകിനെ മാറ്റിയതെന്നാണ് സൂചന.
Keywords: B Ashok Removed From KSEB Chairman Post, Thiruvananthapuram, News, KSEB, Politics, Controversy, CPM, Cabinet, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.