സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ജില്ലാ അര്‍ബന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് അശോക് കുമാര്‍ സിംഗ്ല ആവശ്യപ്പെട്ടു. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് ഉറപ്പ് നല്‍കി. പ്രതികളെ കണ്ടെത്തുന്നതിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും അവര്‍ പറഞ്ഞു.
Keywords: Attack against Mahatma Gandhi's statue in Punjab's Bathinda, probe on, National, Punjab, News, Top-Headlines, Police, Case, Latest-News, Police-station, Congress, CCTV, Investigation.
< !- START disable copy paste -->