കണ്ണൂര്‍: (www.kvartha.com) കാറില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ നാല് യുവാക്കള്‍ അറസ്റ്റില്‍. കണ്ണൂര്‍ ഇരിട്ടി കൂട്ടുപുഴയിലാണ് സംഭവം. 11 ഗ്രാം മെതാഫിറ്റാമിനും (Methamphetamine), 250 ഗ്രാം കഞ്ചാവും (Cannabis) ഇവരില്‍ നിന്ന് പിടിച്ചെടുത്തു.
എം ശഹീദ്, എം മുസമില്‍, അഫ്‌സല്‍ സികെ, സി അഫ്‌സല്‍ എന്നിവരാണ് അറസ്റ്റിലായത്. ബെംഗ്ലൂറില്‍ നിന്ന് കണ്ണൂരിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കവേയാണ് ഇവര്‍ പിടിയിലാകുന്നത്.
Keywords: 4 Youths Arrested with drugs, Kannur, News, Arrested, Drugs, Police, Kerala.