Follow KVARTHA on Google news Follow Us!
ad

3 youths arrested |മയക്കുമരുന്നുമായി 3 യുവാക്കള്‍ പിടിയില്‍

#ഇന്നത്തെ വാര്‍ത്തകള്‍ #കേരള വാര്‍ത്തകള്‍,Kannur,News,Bangalore,Drugs,Police,Arrested,Remanded,Kerala,
കണ്ണൂര്‍: (www.kvartha.com) ബെംഗ്ലൂറുവില്‍ നിന്ന് കണ്ണൂരിലേക്ക് വില്‍പനക്കായി കാറില്‍ കടത്തവെ 26 ഗ്രാം എംഡിഎംഎ സഹിതം മൂന്ന് പേരെ ഇരിട്ടി പൊലീസ് അറസ്റ്റ് ചെയ്തു.

അഞ്ചരക്കണ്ടി ചെറിയ വളപ്പ് സ്വദേശി കൊട്ടാലംപൊയില്‍ ഹൗസില്‍ എം കെ ശമീര്‍ (39), അഞ്ചരക്കണ്ടി കല്ലായി സ്വദേശി പുതിയ വളപ്പില്‍ ഹൗസില്‍ പി വി ജാബിര്‍(35), കാക്കയങ്ങാട് മുഴക്കുന്ന് സ്വദേശി മുഹമ്മദ് റാസിഖ് (28) എന്നിവരെയാണ് ഇരിട്ടി പൊലീസ് അറസ്റ്റു ചെയ്തത്. പ്രതികളെ ചോദ്യം ചെയ്തതിനു ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

3 youths arrested with drugs, Kannur, News, Bangalore, Drugs, Police, Arrested, Remanded, Kerala

3 youths arrested with drugs, Kannur, News, Bangalore, Drugs, Police, Arrested, Remanded, Kerala

3 youths arrested with drugs, Kannur, News, Bangalore, Drugs, Police, Arrested, Remanded, Kerala

Keywords: 3 youths arrested with drugs, Kannur, News, Bangalore, Drugs, Police, Arrested, Remanded, Kerala.

Post a Comment