ആശുപത്രി കെട്ടിടത്തിനുള്ള നിര്‍മാണ ജോലിയിലായിരുന്നു തൊഴിലാളികള്‍. ഉയര്‍ന്ന പ്രദേശത്ത് നിന്ന് മണ്ണ് താഴേക്ക് ഇടിയുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റു തൊഴിലാളികള്‍ രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തിയെങ്കിലും രണ്ടുപേരുടേയും ജീവന്‍ രക്ഷിക്കാനായില്ല.
ഒരാളുടെ മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും ഒരാളുടെ മൃതദേഹം പേരൂര്‍ക്കടയിലെ ആശുപത്രിയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. നെടുമങ്ങാട് പൊലീസ് കേസെടുത്തു.
Keywords: 2 people died in a landslide while tearing up the floor for construction, Thiruvananthapuram, News, Accidental Death, Dead Body, Hospital, Police, Kerala.