SWISS-TOWER 24/07/2023

2 Arrested | കമിതാക്കളുടെ ഒളികാമറാ ദൃശ്യം പോണ്‍സൈറ്റില്‍ പ്രചരിപ്പിച്ചെന്ന പരാതിയില്‍ 2 പേര്‍ അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തലശേരി: (www.kvartha.com) തലശേരിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിന്നു കമിതാക്കളുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. വടക്കുമ്പാട് പാറക്കെട്ട് സ്വദേശി അനീഷ് കുമാര്‍, പാനൂര്‍ പന്യന്നൂരിലെ വിജേഷ് എന്നിവരാണ് അറസ്റ്റിലായത്. വടകര സ്വദേശികളുടെ പരാതിയിലാണ് ഇരുവരെയും തലശേരി ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
Aster mims 04/11/2022

 2 Arrested | കമിതാക്കളുടെ ഒളികാമറാ ദൃശ്യം പോണ്‍സൈറ്റില്‍ പ്രചരിപ്പിച്ചെന്ന പരാതിയില്‍ 2 പേര്‍ അറസ്റ്റില്‍

നേരത്തെ ഇതേ കേസില്‍ മറ്റൊരാളുടെ പരാതിയിലും ഇരുവരെയും അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. കമിതാക്കളുടെ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രചരിച്ചതോടെയാണ് വടകര സ്വദേശികള്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഇതേ ദൃശ്യങ്ങള്‍ പോണ്‍ സൈറ്റിലും അപ്ലോഡ് ചെയ്തതായി സൈബര്‍സെല്‍ കണ്ടെത്തിയിട്ടുണ്ട്.

തലശേരിയിലെ ഒളികാമറ വിവാദത്തില്‍ കൂടുതല്‍ അപ് ലോഡുകള്‍ തടയാനാണ് പൊലീസ് കൂടുതല്‍ അന്വേഷണമാരംഭിച്ചത്.

Keywords: 2 arrested on the complaint that the hidden camera footage of the suitors was circulated on the website, Thalassery, News, Police, Arrested, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia