Rain alert | രണ്ട് ദിവസം വ്യാപക മഴയ്ക്ക് സാധ്യത; മൂന്നിടത്ത് ഒഴികെ 11 ജില്ലകളില്‍ വെളളിയാഴ്ച യെലോ അലേര്‍ട്

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് രണ്ട് ദിവസം വ്യാപക മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, കാസര്‍കോട് ഒഴികെ 11 ജില്ലകളില്‍ വെള്ളിയാഴ്ച യെലോ അലേര്‍ടാണ്. ശനിയാഴ്ച എല്ലാ ജില്ലകളിലും യെലോ അലേര്‍ടാണ്. കാലവര്‍ഷ കാറ്റിനൊപ്പം, റായല്‍സീമ മുതല്‍ കോമറിന്‍ മേഖല വരെ നിലനില്‍ക്കുന്ന ന്യുനമർദപാത്തിയാണ് മഴ സജീവമാകുന്നതിന് കാരണം.
  
Rain alert | രണ്ട് ദിവസം വ്യാപക മഴയ്ക്ക് സാധ്യത; മൂന്നിടത്ത് ഒഴികെ 11 ജില്ലകളില്‍ വെളളിയാഴ്ച യെലോ അലേര്‍ട്

ഒറ്റപ്പെട്ട മഴയ്ക്കും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മീൻ തൊഴിലാളികൾ ശനിയാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ കടലില്‍ പോകരുതെന്നും മഴ മുന്നറിയിപ്പ്.

Keywords: Widespread rain likely for two days; Yellow alert in 11 districts, News, Kerala, Top-Headlines, Rain, Alerts, Thiruvananthapuram, Weather, District, Kollam, Kasaragod, Friday, Saturday. Rayal seema, Komarin.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia