Follow KVARTHA on Google news Follow Us!
ad

Racing on Railway Track | റെയില്‍വേ പാളത്തില്‍ ഓട്ടമത്സരം; കുതിച്ചെത്തിയ ട്രെയിനിന്റെ മുമ്പിൽ നിന്ന് 2 കുട്ടികള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു; ഞെട്ടിക്കുന്ന വീഡിയോ കാണാം

Two Kids Narrowly Escape Death After Racing on Railway Track in Toronto; Watch Hair-Raising Video #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ടൊറന്‍ടോ: (www.kvartha.com) റെയില്‍വേ പാളത്തില്‍ ഓട്ടമത്സരം നടത്തിയ രണ്ട് കുട്ടികള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. കാനഡയിലെ ഹംബര്‍ റിവര്‍ റെയില്‍ പാലത്തിലാണ് സംഭവം നടന്നത്.
                  
News, World, Top-Headlines, Video, Viral, Escaped, Children, Railway Track, Train, Two Kids Narrowly Escape Death After Racing on Railway Track in Toronto; Watch Hair-Raising Video.

കുട്ടികള്‍ ഓട്ടമത്സരം നടത്തുന്നതിനിടെ അമിതവേഗതയില്‍ വന്ന ട്രെയിന്‍ പുറകില്‍ നിന്ന് അവരെ തട്ടി. ഭാഗ്യവശാല്‍, രണ്ട് ആണ്‍കുട്ടികളില്‍ ഒരാള്‍ കൃത്യസമയത്ത് പാളത്തില്‍ നിന്ന് ഇറങ്ങി. ട്രെയിന്‍ എമര്‍ജന്‍സി ബ്രേക് ചവിട്ടിയതിനാല്‍ സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപോര്‍ട്.

Keywords: News, World, Top-Headlines, Video, Viral, Escaped, Children, Railway Track, Train, Two Kids Narrowly Escape Death After Racing on Railway Track in Toronto; Watch Hair-Raising Video.
< !- START disable copy paste -->

Post a Comment