തിരുവനന്തപുരം വട്ടപ്പാറ എസ് യു ടി ആശുപത്രിയിലായിരുന്നു മരണം. 2001-ൽ ചടയമംഗലത്ത് നിന്നാണ് നിയമസഭയിലെത്തിയത്.
തിരുവന്തപുരത്തേക്കുള്ള യാത്രയ്ക്കിടെയാണ് മരണം സംഭവിച്ചത്. ഹൃദയാഘാതം സംഭവിച്ചതെന്നാണ് കരുതുന്നത്.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്, മിൽമ ചെയര്‍മാൻ, യൂത് കോണ്‍ഗ്രസ് കൊല്ലം ജില്ലാ പ്രസിഡന്റ്, കെ എസ് യു സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
Keywords: News, Kerala, Top-Headlines, Obituary, MLA, Kollam, Congress, Kerala Congress, Died, Thiruvananthapuram, Prayar Gopalakrishnan, Prayar Gopalakrishnan passed away.
< !- START disable copy paste -->