Trains Cancelled | യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: അഗ്നിപഥ് പ്രതിഷേധത്തെ തുടർന്ന് ഞായറാഴ്ച 700 ലധികം ട്രെയിനുകൾ റദ്ദാക്കി; ഏതെല്ലാമെന്ന് അറിയാം

 


ന്യൂഡെൽഹി: (www.kvartha.com) അഗ്നിപഥ് പ്രതിഷേധവും മറ്റ് കാരണങ്ങളും മൂലം ഇൻഡ്യൻ റെയിൽവേ ഞായറാഴ്ച 700 ലധികം ട്രെയിനുകൾ റദ്ദാക്കി. ഞായറാഴ്ച പുറപ്പെടേണ്ടിയിരുന്ന ഏകദേശം 673 ട്രെയിനുകൾ പൂർണമായും റദ്ദാക്കി, അഗ്‌നിപഥ് പദ്ധതിക്കെതിരായ അക്രമാസക്തമായ പ്രതിഷേധം ചില സംസ്ഥാനങ്ങളിൽ വ്യാപിച്ചതിനാൽ 46 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. ശനിയാഴ്ച ബന്ദിനിടെ ബീഹാറിലെ തരേഗാന റെയിൽവേ സ്റ്റേഷന് തീയിടുകയും പഞ്ചാബിലെ ലുധിയാന റെയിൽവേ സ്റ്റേഷൻ ആക്രമിക്കുകയും ചെയ്തിരുന്നു.
        
Trains Cancelled | യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: അഗ്നിപഥ് പ്രതിഷേധത്തെ തുടർന്ന് ഞായറാഴ്ച 700 ലധികം ട്രെയിനുകൾ റദ്ദാക്കി; ഏതെല്ലാമെന്ന് അറിയാം

അഗ്നിപഥ് പ്രതിഷേധത്തിന്റെ നാലാം ദിവസവും ആക്രമണം തുടരുകയും പശ്ചിമ ബംഗാൾ, ഹരിയാന, രാജസ്താൻ, ഒഡീഷ, ഉത്തർപ്രദേശ് എന്നിവയുൾപെടെ നിരവധി സംസ്ഥാനങ്ങളിൽ വാഹനങ്ങളും ട്രെയിനുകയും തടയുകയും ചെയ്തു.

റദ്ദാക്കിയ ട്രെയിനുകളുടെ മുഴുവൻ ലിസ്റ്റ് പരിശോധിക്കുന്നതിന്

ഘട്ടം 1:
enquiry(dot)indianrail(dot)gov(dot)in/mntes സന്ദർശിച്ച് യാത്രാ തീയതി തെരഞ്ഞെടുക്കുക.

ഘട്ടം 2:
സ്‌ക്രീനിന്റെ മുകളിലെ 'Exceptional Trains' ക്ലിക് ചെയ്യുക

ഘട്ടം 3:
'Cancelled Trains' ക്ലിക് ചെയ്യുക. റദ്ദാക്കിയ ട്രെയിനുകളുടെ പട്ടിക കാണാം.

ഞായറാഴ്ച റദ്ദാക്കിയ ട്രെയിനുകളുടെ ലിസ്റ്റ്

00109 , 00111 , 00112 , 00119 , 00157 , 00913 , 01027 , 01666 , 01747 , 01748 , 02563 , 02564 , 02569 , 02570 , 03043 , 03044 , 03085 , 03086 , 03087 , 03094 , 03203 , 03204 , 03207 , 03208 , 03209 , 03210 , 03211 , 03212 , 03213 , 03214 , 03217 , 03218 , 03221 , 03222 , 03223 , 03224 , 03231 , 03232 , 03261 , 03262 , 03263 , 03264 , 03267 , 03268 , 03269 , 03270 , 03271 , 03272 , 03273 , 03274 , 03275 , 03276 , 03277 , 03278 , 03279 , 03280 , 03283 , 03284 , 03285 , 03286 , 03289 , 03291 , 03292 , 03293 , 03294 , 03295 , 03296 , 03298 , 03311 , 03312 , 03315 , 03316 , 03335 , 03336 , 03337 , 03338 , 03340 , 03341 , 03342 , 03353 , 03354 , 03355 , 03356 , 03359 , 03360 , 03364 , 03365 , 03367 , 03368 , 03373 , 03374 , 03379 , 03380 , 03383 , 03384 , 03395 , 03396 , 03427 , 03428 , 03433 , 03434 , 03450 , 03451 , 03453 , 03454 , 03473 , 03474 , 03475 , 03476 , 03477 , 03478 , 03479 , 03480 , 03487 , 03488 , 03572 , 03573 , 03574 , 03611 , 03612 , 03613 , 03614 , 03615 , 03616 , 03627 , 03628 , 03631 , 03632 , 03641 , 03642 , 03643 , 03644 , 03645 , 03646 , 03647 , 03648 , 03676 , 03691 , 03692 , 03693 , 03694 , 03770 , 04129 , 04130.

04181 , 04182 , 04194 , 04201 , 04202 , 04263 , 04264 , 04267 , 04268 , 04379 , 04380 , 04651 , 04652 , 05095 , 05096 , 05121 , 05122 , 05123 , 05124 , 05133 , 05134 , 05135 , 05136 , 05137 , 05141 , 05142 , 05143 , 05144 , 05145 , 05146 , 05147 , 05148 , 05149 , 05150 , 05151 , 05152 , 05153 , 05154 , 05155 , 05156 , 05163 , 05164 , 05165 , 05166 , 05167 , 05168 , 05169 , 05170 , 05171 , 05172 , 05173 , 05174 , 05207 , 05208 , 05209 , 05210 , 05213 , 05214 , 05217 , 05218 , 05221 , 05222 , 05223 , 05224 , 05225 , 05226 , 05229 , 05230 , 05237 , 05238 , 05239 , 05240 , 05241 , 05242 , 05243 , 05244 , 05247 , 05248 , 05250 , 05253 , 05254 , 05255 , 05256 , 05257 , 05258 , 05259 , 05260 , 05261 , 05262 , 05263 , 05264 , 05265 , 05266 , 05275 , 05276 , 05277 , 05278 , 05287 , 05288 , 05291 , 05292 , 05331 , 05332 , 05334 , 05366 , 05404 , 05427 , 05429 , 05430 , 05431 , 05432 , 05437 , 05438 , 05439 , 05440 , 05441 , 05442 , 05443 , 05444 , 05445 , 05446 , 05449 , 05450 , 05497 , 05498 , 05501 , 05502 , 05509 , 05510 , 05511 , 05512 , 05513 , 05514 , 05515 , 05516 , 05519 , 05520 , 05523 , 05524 , 05525 , 05526 , 05533 , 05534 , 05535 ,

05536 , 05541 , 05542 , 05543 , 05544 , 05545 , 05546 , 05547 , 05548 , 05579 , 05580 , 05587 , 05588 , 05589 , 05590 , 05591 , 05592 , 05593 , 05594 , 05595 , 05596 , 05602 , 05810 , 06595 , 07280 , 07335 , 07336 , 07771 , 07795 , 07796 , 07881 , 07884 , 07897 , 07906 , 07907 , 08437 , 08438 , 08440 , 08545 , 08546 , 08705 , 08706 , 08709 , 08710 , 08737 , 08738 , 08739 , 08740 , 08754 , 08755 , 08861 , 08862 , 09483 , 09484 , 10101 , 10102 , 11061 , 11062 , 11124 , 11265 , 11266 , 12142 , 12150 , 12203 , 12204 , 12295 , 12296 , 12304 , 12309 , 12310 , 12317 , 12332 , 12336 , 12352 , 12356 , 12360 , 12365 , 12366 , 12368 , 12370 , 12389 , 12391 , 12392 , 12393 , 12394 , 12397 , 12398 , 12424 , 12487 , 12488 , 12491 , 12506 , 12524 , 12553 , 12554 , 12557 , 12558 , 12561 , 12562 , 12565 , 12566 , 12567 , 12568 , 12703 , 12792 , 12801 , 12802 , 12811 , 12819 , 12875 , 12929 , 12930 , 13006 , 13010 , 13020 , 13022 , 13024 , 13030 , 13031 , 13032 , 13106 , 13136 , 13152 , 13164 , 13166 , 13173 , 13186 , 13201 , 13202 , 13205 , 13206 , 13208 , 13209 , 13210 , 13233 , 13234 , 13237 , 13238 , 13242 , 13243 , 13244 , 13248 , 13249 , 13250 , 13257 , 13258 , 13287 , 13288 , 13305 , 13306 , 13308 , 13330 , 13348 , 13350 , 13401 , 13402 , 13404 , 13410 , 13415 , 13419 , 13420 , 13484 , 13545 , 13546 , 13553 , 13554 , 14004 , 14005 , 14006 , 14009 , 14015 , 14016 , 14203 , 14204 , 14223 , 14224 , 14307 , 14308 , 14649 , 14674 , 14813 , 14814 , 14823 , 14824 , 15028 , 15079 , 15080 , 15111 , 15112 , 15113 , 15114 , 15125.

15126 , 15201 , 15202 , 15203 , 15204 , 15215 , 15216 , 15231 , 15234 , 15273 , 15274 , 15279 , 15284 , 15515 , 15516 , 15527 , 15528 , 15531 , 15549 , 15550 , 15553 , 15554 , 15612 , 15615 , 15616 , 15642 , 15657 , 15666 , 15708 , 15713 , 15714 , 15769 , 15770 , 15909 , 15928 , 16568 , 17006 , 17229 , 18106 , 18109 , 18175 , 18176 , 18182 , 18183 , 18184 , 18203 , 18235 , 18236 , 18247 , 18248 , 18257 , 18301 , 18302 , 18303 , 18304 , 18413 , 18414 , 18417 , 18418 , 18527 , 18531 , 18532 , 18552 , 18621 , 18623 , 18625 , 18626 , 18631 , 18636 , 18639 , 19035 , 19036 , 19038 , 19054 , 19119 , 19120 , 19270 , 19484 , 20471 , 20801 , 20802 , 20846 , 20934 , 22197 , 22354 , 22355 , 22409 , 22412 , 22450 , 22453 , 22454 , 22552 , 22620 , 22819 , 22820 , 22844 , 22847 , 22929 , 22930 , 22959 , 22960 , 22977 , 22978 , 31311 , 31312 , 31411 , 31414 , 31617 , 31622 , 31711 , 31712 , 32211 , 34111 , 34112 , 34352 , 34412 , 34511 , 34711 , 34714 , 36033 , 37211 , 37213 , 37214 , 37216 , 37246 , 37247 , 37253 , 37256 , 37305 , 37306 , 37307 , 37308 , 37309 , 37312 , 37319 , 37327 , 37330 , 37335 , 37338 , 37343 , 37348 , 37354 , 37411 , 37412 , 37415 , 37416 , 37655 , 37656 , 37741 , 37746 , 37781 , 37782 , 37783 , 37785 , 37786 , 47105 , 47109 , 47110 , 47111 , 47112 , 47114 , 47116 , 47118 , 47120 , 47129 , 47132 , 47133 , 47135 , 47136 , 47137 , 47138 , 47139 , 47140 , 47150 , 47153 , 47164 , 47165 , 47166 , 47170 , 47176 , 47187 , 47189 , 47190 , 47191 , 47192 , 47195 , 47203 , 47210 , 47213 , 47220 , 52965 , 52966 , 82355.

Keywords: Over 700 Trains Cancelled Amid Agnipath Protests. Check List Here, National, News, Top-Headlines, Newdelhi, Railway, Train, West Bengal, Haryana, Rajasthan, Odisha, Uttar Pradesh, Train, Cancel.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia