Eid Al Adha | ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് ബലിപെരുന്നാള്‍ ജൂലൈ 10ന്
Jun 30, 2022, 21:07 IST
കോഴിക്കോട്: (www.kvartha.com) സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച ദുല്‍ഹിജ്ജ ഒന്നും ബലിപെരുന്നാള്‍ ജൂലൈ 10നും ആയിരിക്കുമെന്ന് വിവിധ ഖാദിമാരായ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാന്തപുരം എ പി അബൂബകര്‍ മുസ്ലിയാരുടെ പ്രതിനിധി എ പി മുഹമ്മദ് മുസ്ലിയാര്‍, സയ്യിദ് ഇബ്റാഹിം ഖലീലുല്‍ ബുഖാരിയുടെ പ്രതിനിധി പി വി മുഹ്യുദ്ദീന്‍ കുട്ടി മുസ്ലിയാര്‍, വിപി ശുഐബ് മൗലവി, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, പ്രൊഫ. കെ
ആലിക്കുട്ടി മുസ്ലിയാര്‍ തുടങ്ങിയവര്‍ പ്രഖ്യാപിച്ചു.
അറഫാദിനം ജൂലൈ ഒന്‍പത് ശനിയാഴ്ചയാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ ബലിപെരുന്നാള്‍ ജൂലൈ ഒന്‍പതിനാണ്.
ആലിക്കുട്ടി മുസ്ലിയാര്‍ തുടങ്ങിയവര്‍ പ്രഖ്യാപിച്ചു.
അറഫാദിനം ജൂലൈ ഒന്‍പത് ശനിയാഴ്ചയാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ ബലിപെരുന്നാള്‍ ജൂലൈ ഒന്‍പതിനാണ്.
Updated..
Keywords: Latest-News, Kerala, Top-Headlines, Eid, Celebration, Religion, Muslims, Moon Sighted, Eidul Azha, Moon sighted, Eid al-Adha, Bakrid 2022, Moon sighted, Eidul Azha to be celebrated on July 10.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.