Follow KVARTHA on Google news Follow Us!
ad

Found hanged | കെ എസ് ആര്‍ ടി സി മുന്‍ എംപാനല്‍ ജീവനക്കാരനെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kottayam,News,Local News,Hang Self,Police,Family,Allegation,KSRTC,Dead Body,Kerala,
കോട്ടയം: (www.kvartha.com) കെ എസ് ആര്‍ ടി സി മുന്‍ എംപാനല്‍ ജീവനക്കാരനെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി.
കോട്ടയം ബ്രഹ്മ മംഗലം സ്വദേശി എം കെ ഷിബുവിനെയാണ് തിങ്കളാഴ്ച പുലര്‍ചെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നേരത്തെ പാലാ ഡിപോയിലെ കണ്ടക്ടറായിരുന്നു.

KSRTC former m- panel employee found hanged in house, Kottayam, News, Local News, Hang Self, Police, Family, Allegation, KSRTC, Dead Body, Kerala

2020 ഡിസംബറില്‍ ജോലി നഷ്ടപ്പെട്ടതിന് ശേഷം ഷിബു കടുത്ത മാനസികപ്രയാസം അനുഭവിച്ചിരുന്നതായി ബന്ധുക്കളും യൂനിയന്‍ പ്രതിനിധികളും പറഞ്ഞു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചെന്നും ഇവര്‍ ആരോപിച്ചു.

വിവരമറിഞ്ഞ് തലയോലപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും.

Keywords: KSRTC former m- panel employee found hanged in house, Kottayam, News, Local News, Hang Self, Police, Family, Allegation, KSRTC, Dead Body, Kerala.

Post a Comment