Accidental Death | മടിക്കേരിയിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശി മരിച്ചു

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) കര്‍ണാടകയിലെ മടിക്കേരിയിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ കാടാച്ചിറ കണ്ണാടിച്ചാല്‍ സ്വദേശി ശാനില്‍ മരിച്ചു. ബംഗ്ലൂറില്‍ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന ബൈകും ബംഗ്ലൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്നോവയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം.
Aster_MIMS

Accidental Death | മടിക്കേരിയിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശി മരിച്ചു

പരിക്കേറ്റ കണ്ണൂര്‍ കാപ്പാട് സ്വദേശി റഫ് ശാദിനെ മടിക്കേരി ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെഎല്‍ 13 എ യു 1538 എന്‍ഫീല്‍ഡ് ഹിമാലയ ബൈകാണ് അപകടത്തില്‍ പെട്ടത്. ഈ ബൈകിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അപകടത്തില്‍പ്പെട്ടവരെ തിരിച്ചറിഞ്ഞത്.

Accidental Death | മടിക്കേരിയിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശി മരിച്ചു


Keywords:  Kannur native died in a road accident in Madikeri, Kannur, News, Accidental Death, Injured, Hospital, Treatment, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia