Follow KVARTHA on Google news Follow Us!
ad

വന്‍ തോതില്‍ നിരക്കുകള്‍ വര്‍ധിപ്പിച്ച് എച് ഡി എഫ്‌ സി

HDFC raises interest rates#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍



മുംബൈ: (www.kvartha.com) ഇന്‍ഡ്യയിലെ ഏറ്റവും വലിയ ബാങ്കായ എച് ഡി എഫ്‌ സി ഭവനവായ്പകളുടെ പലിശ നിരക്ക് കുത്തനെ ഉയര്‍ത്തി. ഒരു മാസത്തില്‍ മൂന്നാമത്തെ തവണയാണ് നിരക്കുകള്‍ ഉയര്‍ത്തിയത്. ഭവന വായ്പയുടെ റീടെയില്‍ പ്രൈം ലെന്‍ഡിങ് റേറ്റ് (ആര്‍പിഎല്‍ആര്‍) അഞ്ച് ബേസിസ് പോയിന്റ് ആണ് വര്‍ധിപ്പിച്ചത്. പുതിയ നിരക്കുകള്‍ ജൂണ്‍ ഒന്നു മുതല്‍ പ്രബല്യത്തില്‍ വന്നു.


  
HDFC raises interest rates, Mumbai, Bank, India, prime, Rate, HDFC, Retail Prime lending Rate, Basis Point, News, National.


  

കഴിഞ്ഞ മെയ് രണ്ടിനും, ഒമ്പതിനും എച് ഡി എഫ്‌ സി ബാങ്ക് നിരക്കുകള്‍ 5, 30 ബേസിസ് പോയിന്റും ഉയര്‍ത്തിയിരുന്നു. ഇത് മൂന്നാമത്തെ തവണയാണ് നിരക്കുകള്‍ ഉയര്‍ത്തിയത്. നിലവില്‍ 40 ബേസിസ് പോയിന്റ് വര്‍ധനവാണ് ഒരുമാസത്തിനുള്ളില്‍ എച് ഡി എഫ്‌ സി ഉയര്‍ത്തിയിരിക്കുന്നത്.

Keywords: HDFC raises interest rates, Mumbai, Bank, India, prime, Rate, HDFC, Retail Prime lending Rate, Basis Point, News, National.

Post a Comment