Older Man Arrested | മാമ്പഴം കൊടുത്ത് പ്രലോഭിപ്പിച്ച് 3 വയസുകാരിയെ പീഡിപ്പിച്ചതായി പരാതി; വയോധികന്‍ അറസ്റ്റില്‍

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) മാമ്പഴം തരാമെന്നു പറഞ്ഞ് വിളിച്ചു വരുത്തി മൂന്ന് വയസുകാരിയെ വയോധികന്‍ ബലാത്സംഗം ചെയ്തതായി പരാതി. കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. പ്രതി പലപ്പോഴും തങ്ങളുടെ സ്ഥലം സന്ദര്‍ശിക്കാറുണ്ടെന്ന് കുട്ടിയുടെ കുടുംബം പരാതിയില്‍ ആരോപിച്ചു.
              
Older Man Arrested | മാമ്പഴം കൊടുത്ത് പ്രലോഭിപ്പിച്ച് 3 വയസുകാരിയെ പീഡിപ്പിച്ചതായി പരാതി; വയോധികന്‍ അറസ്റ്റില്‍

'സംഭവ ദിവസം വൃദ്ധന്‍ കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. അവളുടെ അമ്മ വിളിക്കാന്‍ തുടങ്ങിയപ്പോള്‍, വയോധികൻ അവളെ വീട്ടിലേക്ക് അയച്ചു. രാത്രിയില്‍, കുട്ടിയുടെ ആരോഗ്യം വഷളാകാന്‍ തുടങ്ങി, തുടര്‍ന്ന് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയപ്പോഴാണ് ബലാത്സംഗത്തിന് ഇരയായതായി കണ്ടെത്തിയത്', പരാതിയിൽ പറയുന്നു.

Keywords: Elderly man assaults 3-year-old girl by luring her with mangoes in Delhi, arrested, National, Newdelhi, News, Top-Headlines, Arrested, Man, Assault, Police, Complaint.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia