Ravi Varma No More | ചിറക്കല്‍ കോവിലകത്തെ സി കെ രവിവര്‍മ രാജ അന്തരിച്ചു

 


കണ്ണൂര്‍: (www.kvartha.com) ചിറക്കല്‍ കോവിലകത്ത് വലിയ തമ്പുരാട്ടി തങ്കം തമ്പുരാട്ടിയുടെയും തിരുവല്ല പാലിയകര കൊട്ടാരത്തില്‍ പരേതനായ പി ജി രവിവര്‍മ്മയുടെയും മൂത്ത മകന്‍ സി കെ രവിവര്‍മ രാജ (ജയകൃഷ്ണന്‍ 77) അന്തരിച്ചു.
                
Ravi Varma No More | ചിറക്കല്‍ കോവിലകത്തെ സി കെ രവിവര്‍മ രാജ അന്തരിച്ചു

ഭാര്യ: കെ കെ വിജയലക്ഷ്മി (പിണറായി). മകള്‍: അഡ്വ. ആര്യാ വര്‍മ (ചെന്നൈ)
സഹോദരങ്ങള്‍: സി കെ രാജരാജ വര്‍മ (മഞ്ചേരി), സി കെ കേരള വര്‍മ (ചെന്നൈ ), സി കെ ജയകുമാര്‍ വര്‍മ (ചെന്നൈ), സി കെ ജയശ്രീ സുന്ദര്‍ (കോഴിക്കോട്).

സംസ്‌കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് ചിറക്കല്‍ കോവിലകം ശ്മശാനത്തില്‍ നടക്കും.

Keywords:  Latest-News, Kerala, Kannur, Top-Headlines, Obituary, Died, Dead, CK Ravi Varma Raja of Chirakkal, CK Ravi Varma Raja of Chirakkal passed away.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia