ഗോവയിൽ നിന്ന് ഹൈദരാബാദിലേക്ക് 29 യാത്രക്കാരുമായി പോവുകയായിരുന്നു ബസ്. തീപിടുത്തത്തിൽ പൂർണമായും കത്തിനശിച്ച ബസിൽ നിന്ന് 22 യാത്രക്കാർ രക്ഷപ്പെട്ടതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
മരിച്ചവരെല്ലാം ഹൈദരാബാദ് സ്വദേശികളാണെന്നാണ് വിവരം. ഗോവയിലേക്ക് വിനോദയാത്ര പോയവരാണ് അപകടത്തിൽ പെട്ടത്. അപകടം നടന്ന് മൂന്ന് മണിക്കൂറിന് ശേഷവും ബസ് കത്തിക്കൊണ്ടിരുന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു.
Keywords: News, National, Top-Headlines, Karnataka, Goa, Hyderabad, Bus, Accident, Accidental Death, Dead, Fire, Passengers, Bus Catches Fire, Kalaburagi, 7 Dead As Bus Catches Fire In Karnataka's Kalaburagi.
< !- START disable copy paste -->