Gold smuggled | കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട; ഇസ്തിരിപ്പെട്ടിയില്‍ ഒളിപ്പിച്ച് കടത്തിയ 1749.8 ഗ്രാം സ്വര്‍ണം പിടികൂടി

 


ADVERTISEMENT

കരിപ്പൂര്‍: (www.kvartha.com) കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട. ഇസ്തിരിപ്പെട്ടിയില്‍ ഒളിപ്പിച്ച് കടത്തിയ 1749.8 ഗ്രാം സ്വര്‍ണം പിടികൂടി. മലപ്പുറം ജില്ലയിലെ മുസാഫിര്‍ അഹ് മദി(39)ല്‍ നിന്നുമാണ് പൊലീസ് സ്വര്‍ണം പിടികൂടിയത്. ഇയാളെ കസ്റ്റഡിയിലെടുത്തു.


Gold smuggled | കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട; ഇസ്തിരിപ്പെട്ടിയില്‍ ഒളിപ്പിച്ച് കടത്തിയ 1749.8 ഗ്രാം സ്വര്‍ണം പിടികൂടി

വ്യാഴാഴ്ച പുലര്‍ചെ അബൂദബിയില്‍ നിന്ന് എയര്‍ അറേബ്യ വിമാനത്തിലാണ് മുസാഫിര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. വിമാനത്താവളത്തിലെ പരിശോധന കഴിഞ്ഞ് പുറത്തെത്തിയ ഇയാളെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് സ്വര്‍ണം കടത്തിയ വിവരം അറിയുന്നത്.

Keywords: 1749.8 grams of gold smuggled in iron box seized, Kozhikode, Karipur Airport, Police, Seized, Gold, Smuggling, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia