പൊലീസ് സൂപ്രണ്ട് റിഷാന്ത് റെഡിയുടെ നിര്‍ദേശപ്രകാരം ചിറ്റൂര്‍ റൂറല്‍ പൊലീസ് ചിറ്റൂര്‍-വേലൂര്‍ റോഡിലൂടെയുള്ള വാഹനങ്ങള്‍ പരിശോധിക്കുന്നതിനിടെയാണ് സംഭവം. ആംബുലന്‍സ് തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് അകത്ത് രക്തചന്ദനത്തടികള്‍ കണ്ടെത്തിയത്.
പിന്നാലെ വന്ന മിനി വാനില്‍ നിന്നും ഏതാനും മരത്തടികള്‍ പിടിച്ചെടുത്തു. തടികള്‍ വാടര്‍ കാനിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തിരുപ്പതിയിലെ ശേഷാചലം വനത്തില്‍ നിന്നാണ് സംഘം മരത്തടികള്‍ മുറിച്ചതെന്നും തടികള്‍ തമിഴ്നാട്ടിലേക്ക് കടത്തുകയായിരുന്നുവെന്നും ഇതിനിടെയിലാണ് പിടിയിലായതെന്നും പൊലീസ് പറഞ്ഞു.
Keywords: Red Sandalwood worth more than Rs One crore seized in ambulance and mini van
, Hyderabad, Police, Seized, Ambulance, Arrested, National, News.
, Hyderabad, Police, Seized, Ambulance, Arrested, National, News.