SWISS-TOWER 24/07/2023

Anand Sharma | രാജ്യസഭാ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ബിജെപിയിലേക്ക്? അഭ്യൂഹം തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) രാജ്യസഭാ സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് ബിജെപിയിലേക്ക് പോകുന്നുവെന്ന അഭ്യൂഹം തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ. ബി ജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയെ കാണാന്‍ ആനന്ദ് ശര്‍മ അവസരം തേടിയെന്ന വാര്‍ത്തയും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ തള്ളി. അദ്ദേഹം കോണ്‍ഗ്രസില്‍ തന്നെ തുടരുമെന്നാണ് വൃത്തങ്ങള്‍ വ്യക്തമാക്കിയത്.
Aster mims 04/11/2022

 Anand Sharma | രാജ്യസഭാ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ബിജെപിയിലേക്ക്? അഭ്യൂഹം തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ

ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും ആനന്ദ് ശര്‍മ നിലവില്‍ ഡെല്‍ഹിയിലെ വസതിയിലുണ്ടെന്നും വൃത്തങ്ങള്‍ അറിയിച്ചു. പക്ഷേ, ഇക്കാര്യത്തില്‍ ഔദ്യോഗികമായി മാധ്യമങ്ങളോട് പ്രതികരിക്കാന്‍ അദ്ദേഹം തയാറായിട്ടില്ല.

Keywords: Congress's Anand Sharma Rejects Reports Of Joining BJP, New Delhi, News, Politics, Congress, BJP, Media, Rajya Sabha Election, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia