Found Dead | പയ്യോളിയില്‍ ബിഎഡ് വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍

 


ADVERTISEMENT



കോഴിക്കോട്: (www.kvartha.com) പയ്യോളിയില്‍ ബിഎഡ് വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ഗവ. ബിഎഡ് കോളജ് വിദ്യാര്‍ഥിനിയായ അഭിരാമി (23)യാണ് മരിച്ചത്. അയനിക്കാട് ഉച്ചയ്ക്ക് ശേഷം 2.30 യോടെയായിരുന്നു സംഭവം. 

Found Dead | പയ്യോളിയില്‍ ബിഎഡ് വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍


പൊലീസ് സംഭവസ്ഥലത്തെത്തി അസ്വാഭാവിക മരണത്തിന് കേസെടുത്തു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മരണകാരണം വ്യക്തമല്ല. മൃതദേഹം ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയശേഷം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് അറിയിച്ചു. 
Aster_MIMS

Keywords:  News,Kerala,State,Kozhikode,Student,Death,Found Dead,Case,Police,Local-News, B-Ed student found dead at Payyoli
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia