കണ്ണൂർ: (www.kvartha.com) എസ് എം എ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന മുണ്ടേരി പഞ്ചായത് പരിധിയിലെ മുഹമ്മദ് ദാനിശ് (14) നിര്യാതനായി. മുത്വലിബ് - നിശാന ദമ്പതികളുടെ മകനാണ്. ചെറുകഥാകൃത്തായ ദാനിശ് കാഞ്ഞിരോട് അൽ ഹുദ ഇൻഗ്ലീഷ് മീഡിയം സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയാണ്.
ചികിത്സകൾക്കിടയിലും ദാനിഷ് എഴുതിയ 'ചിറകുകൾ' എന്ന ചെറുകഥ സമാഹാരം എറെ ജനപ്രീതിയാർജിച്ചിരുന്നു.
സഹോദരൻ: ഹാനി ദർവീശ്.
പാറാൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടത്തി.
Boy Died | എസ്എംഎ രോഗബാധിതനായ 14 വയസുകാരൻ നിര്യാതനായി
14-year-old boy with SMA disease, died#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ