Girl dies | അച്ഛന്റെ ഹൗസ് ബോടിന് തീപിടിച്ച് പതിനൊന്നുകാരിയായ മകള്‍ക്ക് ദാരുണാന്ത്യം

 


ശ്രീനഗര്‍: (www.kvartha.com) അച്ഛന്റെ ഹൗസ് ബോടിന് തീപിടിച്ച് പതിനൊന്നുകാരിയായ മകള്‍ക്ക് ദാരുണാന്ത്യം. ശ്രീനഗറിലെ ദാല്‍ തടാകത്തില്‍ വച്ചാണ് അപകടമുണ്ടായത്. നഹീദ ബശീര്‍ എന്ന പെണ്‍കുട്ടിയാണ് മരിച്ചത്.

ബശീര്‍ അഹ് മദിന്റെ ഉടമസ്ഥതയിലുള്ള ഹൗസ് ബോട് വെള്ളിയാഴ്ച പുലര്‍ചെയാണ് കത്തിനശിച്ചത്.

സംസ്ഥന ദുരന്തസേനയുടെ ഉദ്യോഗസ്ഥര്‍ നഹിദയുടെ മൃതദേഹം പുറത്തെടുത്തു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. അന്വേഷണം നടക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

  Girl dies | അച്ഛന്റെ ഹൗസ് ബോടിന് തീപിടിച്ച് പതിനൊന്നുകാരിയായ മകള്‍ക്ക് ദാരുണാന്ത്യം

Keywords: 11-year-old girl dies after her father's houseboat catches fire in Dal Lake, Srinagar, News, Accidental Death, Girl, Dead Body, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia