'കോളർ ഐഡിയിൽ 'ആപിൾ' എന്ന് കാണിച്ച ഒരു നമ്പറിൽ നിന്ന് ഒരു ഫോൺ കോൾ ലഭിച്ചു. തട്ടിപ്പാണെന്ന് കരുതി പലതവണ അവഗണിച്ചു. പിന്നീട് 'Apple Inc' കണ്ടത് കൊണ്ട് തിരികെ വിളിച്ചു. അങ്ങേത്തലയ്ക്കൽ നിന്ന് ഫോണിലേക്ക് അയച്ച കോഡ് ചോദിച്ചു. നിമിഷങ്ങൾക്കകം, മുഴുവൻ ഡിജിറ്റൽ വാലറ്റും നഷ്ടപ്പെട്ടു', ഇകോവോൺ പറഞ്ഞു.
This is how it happened, Got a phone call from apple, literally from apple (on my caller Id) Called it back because I suspected fraud and it was an apple number. So I believed them
— Domenic Iacovone (@revive_dom) April 14, 2022
They asked for a code that was sent to my phone and 2 seconds later my entire MetaMask was wiped
മെറ്റാമാസ്ക് ഡിജിറ്റൽ വാലറ്റ് സാധാരണയായി നൽകുന്ന 12 പദങ്ങളുള്ള രഹസ്യ കോഡിലേക്ക് (Seed Phrase) ഹാകർമാർക്ക് കടക്കാൻ കഴിഞ്ഞതായി അദ്ദേഹം വെളിപ്പെടുത്തി. ആരുമായും പങ്കിടാൻ പാടില്ലാത്ത അതീവരഹസ്യമായ സുരക്ഷാ വിശദാംശമാണിത്. പക്ഷേ, മെറ്റാമാസ്‌ക് സ്വയമേവ ഐക്ലൗഡിൽ സൂക്ഷിക്കുന്നുവെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. ഇതാണ് ഹാകർമാർ ഉപയോഗപ്പെടുത്തിയത്. ഇതിനോട് പ്രതികരിച്ച ട്വിറ്ററിൽ മെറ്റാമാസ്ക് ഇക്കാര്യം സ്ഥിരീകരിച്ചു. സൂക്ഷിക്കണമെന്ന മുന്നറിയിപ്പും നൽകി.
🔒 If you have enabled iCloud backup for app data, this will include your password-encrypted MetaMask vault. If your password isn’t strong enough, and someone phishes your iCloud credentials, this can mean stolen funds. (Read on 👇) 1/3
— MetaMask 🦊💙 (@MetaMask) April 17, 2022
Keywords: News, World, International, Top-Headlines, Man, Cash, Mobile Phone, Smart Phone, Application, Cash, iPhone, iPhone mistake, Crypto, Man loses Rs 4.9 crore worth of crypto wealth in seconds due to a simple iPhone mistake.
< !- START disable copy paste -->