Accident Death | ബൈകില്‍ പാറ ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചതിന്റെ വീഡിയോ പുറത്ത്
Apr 30, 2022, 22:31 IST
കല്‍പറ്റ:(www.kvartha.com) ബൈകില്‍ പാറ ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ബൈക് ഓടിച്ചിരുന്ന അഭിനവ് (20) ആണ് മരിച്ചത്. താമരശ്ശേരിയിലാണ് അപകടം നടന്നത്. അഭിനവും സുഹൃത്ത് അനീഷും സഞ്ചരിച്ചിരുന്ന ബൈകില്‍ മലയില്‍നിന്ന് ഉരുണ്ടുവന്ന പാറയിടിക്കുകയായിരുന്നു. പരിക്കേറ്റ അനീഷ് ചികിത്സയിലാണ്.
ഏപ്രില്‍ 16 ന് മലപ്പുറം ജില്ലയില്‍ നിന്നുള്ള ഒരു സംഘം യുവാക്കള്‍ ഇരുചക്രവാഹനങ്ങളില്‍ വിനോദസഞ്ചാര കേന്ദ്രമായ വയനാട്ടിലേക്ക് പോയ സമയത്താണ് സംഭവം ഉണ്ടായത്. കല്ല് ഇടിഞ്ഞുവീണ് ബൈക് റോഡിന്റെ മറുവശത്തേക്ക് തെറിച്ചു പോയി. താമരശ്ശേരി റോഡിലെ ഹെയര്‍പിന്‍ വളവുകളിലാണ് അപകടം സംഭവിച്ചത്.
ഇരുവരുടെയും പിന്നാലെ മറ്റൊരു ബൈകില്‍ യാത്ര ചെയ്ത മറ്റൊരു സുഹൃത്ത് പകര്‍ത്തിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

താമരശ്ശേരി ചുരത്തിൽ പാറക്കല്ല് വീണ് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ ദൃശ്യങ്ങൾ പുറത്ത് #Accident #Thamarassery pic.twitter.com/VWkZNG2cbq
— News18 Kerala (@News18Kerala) April 29, 2022
ഇരുവരുടെയും പിന്നാലെ മറ്റൊരു ബൈകില്‍ യാത്ര ചെയ്ത മറ്റൊരു സുഹൃത്ത് പകര്‍ത്തിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
Keywords: News, Kerala, Road, Killed, Video, Died, Death, Accidental Death, Accident, Malappuram, Social-Media, Kerala Youth on Road Trip Killed After Boulder Rolls Down Hill and Hits His Motorbike | Watch.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.