അക്ഷയ തൃതീയയ്ക്ക് നെറ്റിയില്‍ സിന്ദൂരമണിയാതെ കരീന കപൂര്‍ ഖാന്റെ പരസ്യം പുറത്തിറക്കുന്നു! അവര്‍ക്ക് ഹിന്ദു സംസ്‌കാരത്തെക്കുറിച്ച് താല്‍പ്പര്യമുണ്ടോ? അതിനാല്‍ ഈ ജ്വല്ലറി ബഹിഷ്‌ക്കരിക്കണമെന്ന് ഒരാള്‍ ട്വീറ്റ് ചെയ്തു. വിവാദവുമായി ബന്ധപ്പെട്ട് ഒന്നിലധികം ഹാഷ് ടാഗുകള്‍ ട്രെന്‍ഡ് ചെയ്യുന്ന ചില ട്വീറ്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
കരീന കപൂര്‍ ഖാന്‍ ആമിര്‍ ഖാനൊപ്പം അഭിനയിച്ച 'ലാല്‍ സിംഗ് ഛദ്ദ'താമസിയാതെ റിലീസാകും. സുജോയ് ഘോഷിന്റെ ക്രൈം മിസ്റ്ററിക്കൊപ്പം നടി തന്റെ ആദ്യ നെറ്റ്ഫ്‌ലിക്‌സ് ചിത്രവും പ്രഖ്യാപിച്ചു. കെയ്ഗോ ഹിഗാഷിനോയുടെ 'ദി ഡിവോഷന്‍ ഓഫ് സസ്പെക്റ്റ് എക്സ്' എന്ന നോവലിന്റെ ഔദ്യോഗിക പതിപ്പാണ് കരീനയുടെ നെഫ്റ്റ്ലിക്സ് ചിത്രം.
Keywords: News, National, New Delhi, Top-Headlines, Kareena Kapoor, Actress, Bollywood, Criticism, Twitter, Ameer Khan, Akshaya Tritiya, Jewellery, Kareena Kapoor Khan Criticised For Not Wearing Bindi In Akshaya Tritiya Ad For Jewellery Brand.
< !- START disable copy paste -->