'ഏഴ് ആഗോള ബ്രാന്‍ഡുകള്‍ രാജ്യം വിട്ടു. ഒമ്പത് ഫാക്ടറികള്‍, 649 ഡീലര്‍ഷിപുകള്‍, 84,000 ജോലി നഷ്ടമായി', അദ്ദേഹം പറഞ്ഞു. രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് രാഹുല്‍ പ്രധാനമന്ത്രിയോട് അഭ്യർഥിച്ചു. 2017-ല്‍ ഷെവര്‍ലെ, 2018-ല്‍ മാന്‍ ട്രകുകള്‍, 2019-ല്‍ ഫിയറ്റ്, യുനൈറ്റഡ് മോടോഴ്സ്, 2020-ല്‍ ഹാര്‍ലി ഡേവിഡ്സണ്‍, 2021-ല്‍ ഫോര്‍ഡ്, 2022-ല്‍ ഡാറ്റ്സണ്‍ എന്നീ ഏഴ് ബ്രാന്‍ഡുകളാണ് രാജ്യം വിട്ടതെന്ന് രാഹുല്‍ ചൂണ്ടിക്കാണിക്കുന്നു.
The ease of driving business out of India.
— Rahul Gandhi (@RahulGandhi) April 27, 2022
❌ 7 Global Brands
❌ 9 Factories
❌ 649 Dealerships
❌ 84,000 Jobs
Modi ji, Hate-in-India and Make-in-India can’t coexist!
Time to focus on India's devastating unemployment crisis instead. pic.twitter.com/uXSOll4ndD
തൊഴിലില്ലായ്മയുടെ പേരില്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും കേന്ദ്രസര്‍കാരിനെ കടന്നാക്രമിക്കുകയാണ്. എന്നാല്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമം, വിദ്വേഷ പ്രസംഗം എന്നിവയുടെ കാര്യങ്ങളില്‍ കോണ്‍ഗ്രസ് ശക്തമായ നിലപാട് സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
Keywords: News, National, Top-Headlines, Rahul Gandhi, Prime Minister, Narendra Modi, Central Government, Congress, BJP, Make-in-India, 'Hate-in-India', Rahul Gandhi slams PM Modi, Hate-in-India' & Make-in-India can't coexist: Rahul Gandhi slams PM Modi.
< !- START disable copy paste -->