ഇതിന് മൂന്ന് മീറ്ററിലധികം (10 Feet) നീളവും ഏകദേശം 80 കിലോഗ്രാം ഭാരവുമുണ്ട്. ഭീമാകാരനായ കണവകള്‍ ആഴക്കടലില്‍ വസിക്കുന്നുണ്ടെങ്കിലും ആദ്യമായാണ് ജീവനോടെ കരയിലേക്ക് ഒഴുകി എത്തുന്നത്. അതുകൊണ്ടുതന്നെയാണ് ഇതൊരു അപൂര്‍വ കാഴ്ചയാണെന്ന് പറയുന്നത്.
കണവയെ കണ്ടെത്തുമ്പോഴും ജീവനുണ്ടായിരുന്നുവെന്ന് ഒബാമ മുനിസിപല്‍ ഗവണ്‍മെന്റിനെ ഉദ്ധരിച്ച് ജാപാനീസ് ദിനപത്രമായ മൈനിചി റിപോര്‍ട് ചെയ്തു. ഗവേഷകര്‍ പറയുന്നതനുസരിച്ച്, കണവകളുടെ ആയുസ് വളരെ കുറവാണ്. അഞ്ച് മുതല്‍ ആറ് വര്‍ഷം വരെ മാത്രമേ അവയ്ക്ക് ജീവിക്കാന്‍ കഴിയൂ.

福井・小浜の海岸に #ダイオウイカ 生きたまま打ち上げられる
— 毎日新聞映像グループ (@eizo_desk) April 20, 2022
オリジナル版は→https://t.co/DnLZO3loBu pic.twitter.com/MMLHBeUkUq
Keywords: Watch: In rare sighting, giant squid washes ashore alive in Japan, Japan, News, Fish, Video, Report, World."What were once monsters to be feared are now curious and magnificent creatures that delight. We like to feel that science and exploration has brought about this change."
— NOAA Research (@NOAAResearch) June 21, 2019
Read the story of how scientists captured a giant squid on video: https://t.co/RUu2YkCDFS pic.twitter.com/J2ERl10blz