കൊച്ചി: (www.kvartha.com) വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ കൊച്ചിയില്‍ ഡോക്ടര്‍ അറസ്റ്റില്‍. ഇതുസംബന്ധിച്ചുള്ള യുവതിയുടെ പരാതിയിലാണ് ഡോക്ടര്‍ക്കെതിരെ കേസെടുക്കുകയും അറസ്റ്റുചെയ്യുകയും ചെയ്തത്.
ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധനായ എന്‍ ശ്രീഹരിയാണ് അറസ്റ്റിലായത്. കൊച്ചി നോര്‍ത് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.
Keywords: Doctor arrested for molesting woman, Kochi, News, Molestation, Complaint, Doctor, Arrested, Police, Kerala.