Video | ആദ്യം ബോംബ് സ്‌ഫോടനം, പിന്നാലെ വെടിവയ്‌പ്പ്; സിഐഎസ്‌എഫ് ജവാന്മാരുടെ ബസിന് നേരെ നടന്ന ആക്രമണത്തിന്റെ വീഡിയോ പുറത്ത്
Apr 23, 2022, 12:41 IST
ജമ്മു:(www.kvartha.com) ജമ്മു കശ്മീരിൽ നടന്ന ഭീകരാക്രമണത്തിൽ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിലെ (സിഐഎസ്എഫ്) അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെ, സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തായി.
എഎൻഐ പുറത്തുവിട്ട വീഡിയോയിൽ, 15 സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായി ബസ് ജമ്മുവിലെ സുൻജ്‌വാൻ പ്രദേശത്ത് റോഡിന് നടുവിൽ നിർത്തുന്നത് കാണാം. നിർത്തിയതിന് തൊട്ടുപിന്നാലെ, ബസിലേക്ക് ബോംബെറിയുകയും പിന്നീട് രൂക്ഷമായ വെടിവെയ്പുകൾ നടക്കുകയും ചെയ്യുന്നു. ദൃശ്യത്തിൽ ഒരു ബൈക് യാത്രികൻ കടന്നുപോകുമ്പോഴാണ് സ്ഫോടനത്തിന്റെ ശബ്ദം കേൾക്കാൻ തുടങ്ങുന്നത്.
ജമ്മുവിലെ ഛദ്ദ ക്യാംപിന് സമീപം പുലർചെ 4.25 ഓടെയാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥർ രാവിലെ ഡ്യൂടിക്ക് പോകുമ്പോൾ ഭീകരർ ആക്രമിച്ചതെന്ന് റിപോർടുകൾ പറയുന്നു. ആക്രമണത്തിൽ ഒരു എഎസ്ഐക്ക് ജീവൻ നഷ്ടപ്പെട്ടു, മറ്റ് രണ്ട് പേർക്ക് പരിക്കേറ്റു. ഉടൻ തന്നെ സൈന്യം പ്രദേശം വളയുകയും ഭീകരരെ കണ്ടെത്തുന്നതിനായി തിരച്ചിൽ ആരംഭിക്കുകയും ചെയ്തു.

#WATCH CCTV footage of the terrorist attack on the bus carrying CISF personnel in the Sunjwan area of Jammu early yesterday
— ANI (@ANI) April 23, 2022
(Source unverified) pic.twitter.com/2TUzFIupZy
ജമ്മുവിലെ ഛദ്ദ ക്യാംപിന് സമീപം പുലർചെ 4.25 ഓടെയാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥർ രാവിലെ ഡ്യൂടിക്ക് പോകുമ്പോൾ ഭീകരർ ആക്രമിച്ചതെന്ന് റിപോർടുകൾ പറയുന്നു. ആക്രമണത്തിൽ ഒരു എഎസ്ഐക്ക് ജീവൻ നഷ്ടപ്പെട്ടു, മറ്റ് രണ്ട് പേർക്ക് പരിക്കേറ്റു. ഉടൻ തന്നെ സൈന്യം പ്രദേശം വളയുകയും ഭീകരരെ കണ്ടെത്തുന്നതിനായി തിരച്ചിൽ ആരംഭിക്കുകയും ചെയ്തു.
Keywords: News, National, Top-Headlines, Terror Attack, Terrorists, Army, Jammu, Video, CCTV, Gun attack, CISF, CCTV footage shows terrorist attack on bus carrying CISF personnel in Jammu - [VIDEO].
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.