ബിജെപിയുടെ രാഷ്ട്രീയ, സാമൂഹിക ദര്‍ശനങ്ങളുമായി ഒരുവിധ അടുപ്പവും ഇല്ലാത്ത രാഷ്ട്രീയ, സാമൂഹിക ദര്‍ശനങ്ങളെയാണ് തങ്ങള്‍ പ്രതിനിധീകരിച്ചിരുന്നത്. എന്നാല്‍ ഒരിക്കലും സമൂഹത്തില്‍ അന്തഛിദ്രം ഉണ്ടാക്കാന്‍ ഉതകുന്ന വിധമുള്ള ആഹ്വാനങ്ങള്‍ക്ക് ആ വിയോജിപ്പുകള്‍ അദ്ദേഹം കാരണമാക്കിയില്ലെന്നും ശോഭ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
വിശ്വസിച്ച മൂല്യങ്ങളോടുള്ള പ്രതിബദ്ധത നല്‍കിയ തലയെടുപ്പും എല്ലാ മനുഷ്യരിലും നന്മയുടെ വെളിച്ചം കാണുന്ന വിനയവും ഒത്തുചേര്‍ന്ന അപൂര്‍വ മഹാരഥന്മാരുടെ നിരയിലാണ് പാണക്കാട്ടെ തങ്ങന്മാരുടെ സ്ഥാനം എന്ന് ആവര്‍ത്തിച്ച് കാണിച്ചു തന്നവരിലൊരാളാണ് ഹൈദരലി തങ്ങളെന്നും അവർ കുറിച്ചു.
ശോഭ സുരേന്ദ്രന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:
Keywords: News, Kerala, Malappuram, Top-Headlines, Haidarali Shihab Thangal, Politics, Muslim-League, Obituary, Leader, BJP, Panakkad Hyder Ali Shihab Thangal, Facebook Post, Sobha Surendran, Sobha Surendran about Haider Ali Shihab Thangal.
< !- START disable copy paste -->