അങ്കമാലി ലിറ്റില്‍ ഫ് ളവര്‍ ആശുപത്രിയിലെ മോര്‍ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം അങ്കമാലി ബദരിയ ജുമാ മസ്ജിദില്‍ ജനാസ നമസ്‌ക്കാരത്തിന് വച്ചശേഷം മലപ്പുറത്തേക്ക് കൊണ്ടുപോയി. വഴിമധ്യേ തൃശൂരില്‍ അല്‍പസമയം പൊതുദശനത്തിന് വെക്കും. അഞ്ചുമണിക്ക് മലപ്പുറം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കുമെന്നാണ് അറിയുന്നത്.
Keywords: Panakkad Hyder Ali Shihab Thangal will be laid to rest on Monday Morning at Panakkad Jamaath Masjid, Malappuram, News, Dead Body, Politics, Muslim-League, Kerala, Obituary.