All Indian nationals who still remain in Ukraine are requested to fill up the details contained in the attached Google Form on an URGENT BASIS .
— India in Ukraine (@IndiainUkraine) March 6, 2022
Be Safe Be Strong @opganga@MEAIndia@PIB_India@DDNewslive@DDNationalhttps://t.co/4BrBuXbVbz
ഇമെയിൽ വിലാസം, പാസ്‌പോർടിലുള്ള പേര്, പാസ്‌പോർട് നമ്പർ, ഇപ്പോൾ താമസിക്കുന്ന വിലാസം തുടങ്ങിയ വിശദാംശങ്ങൾ പൂരിപ്പിക്കണം. യുക്രൈനിലെ സ്ഥലത്തിന്റെ ലൊകേഷൻ വ്യക്തമാക്കുകയും യുക്രൈനിലും ഇൻഡ്യയിലും ബന്ധപ്പെടാനുള്ള നമ്പർ നൽകുകയും വേണം.
പോളൻഡ്, റൊമാനിയ, ഹംഗറി അതിർത്തികൾ വഴി യുക്രൈനിലെ വിവിധ നഗരങ്ങളിൽ നിന്ന് ഇൻഡ്യൻ വിദ്യാർഥികളെ തിരികെ കൊണ്ടുവരാൻ യുദ്ധകാലാടിസ്ഥാനത്തിൽ 'ഓപറേഷൻ ഗംഗ' തുടരുകയാണ്.
പിസോചിനിൽ നിന്ന് എല്ലാ പൗരന്മാരെയും ഒഴിപ്പിച്ചതായി എംബസി നേരത്തെ ഒരു ട്വീറ്റിൽ അറിയിച്ചു.
Keywords: News, World, Ukraine, Russia, War, Attack, Embassy, Indian, People, Students, National, Top-Headlines, Country, Social Media, Application, Indian embassy in Ukraine, Russia Ukraine, Conflict, Russia Ukraine Crisis, Indian nationals in Ukraine, Urgent Basis, Indian Nationals Remaining In Ukraine Asked To Send Details On 'Urgent Basis' Via This Form: Indian Embassy.< !- START disable copy paste -->