തനിക്കെതിരെ വനംവകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ കാംപെയിന്‍ നടത്തുന്നുവെന്ന് വാവ സുരേഷ്
Feb 7, 2022, 19:36 IST
കോട്ടയം: (www.kvartha.com 07.02.2022) തനിക്കെതിരെ വനംവകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ കാംപെയിന്‍ നടത്തുന്നുവെന്ന് വാവാ സുരേഷ് . പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന വാവ സുരേഷ് കോട്ടയം മെഡികല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജായി പോകുമ്പോഴായിരുന്നു ഉദ്യോഗസ്ഥനെതിരെ ആരോപണം ഉയര്‍ത്തിയത്.
വനംവകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ തനിക്കെതിരെ കാംപെയിന്‍ നടത്തുകയാണ്. പാമ്പിനെ പിടിക്കാന്‍ എന്നെ വിളിക്കരുതെന്ന് പലരോടും പറയുന്നുണ്ട്. അദ്ദേഹത്തിന്റെ പേര് പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും വാവാ സുരേഷ് പറഞ്ഞു. ഒരാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം തിങ്കളാഴ്ച രാവിലെയാണ് വാവ സുരേഷ് ആശുപത്രി വിട്ടത്.
Keywords: Vava Suresh says a forest officer made campaign against him, Kottayam, News, Allegation, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.