Follow KVARTHA on Google news Follow Us!
ad

കാരക്കോണത്ത് കുളത്തില്‍ അജ്ഞാത മൃതദേഹം; ഷര്‍ടുമാത്രം ധരിച്ചനിലയിലുള്ള മൃതദേഹത്തിന് 5 ദിവസത്തിലധികം പഴക്കമുണ്ടെന്ന് സംശയിച്ച് പൊലീസ്

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Local News,Dead Body,Police,Natives,Kerala,
തിരുവനന്തപുരം: (www.kvartha.com 13.02.2022) തിരുവനന്തപുരം കാരക്കോണം തുറ്റിയോട്ട് കോണം കുളത്തില്‍ പുരുഷന്റെ അജ്ഞാത മൃതദേഹം കണ്ടെത്തി. പ്രദേശവാസികളാണ് ഞായറാഴ്ച രാവിലെ മൃതദേഹം കണ്ടത്. ഷര്‍ടുമാത്രം ധരിച്ചനിലയിലുള്ള മൃതദേഹത്തിന് അഞ്ചു ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

Unidentified body recovered in Thiruvananthapuram, Thiruvananthapuram, News, Local News, Dead Body, Police, Natives, Kerala

വിവരമറിയിച്ചതിനെ തുടര്‍ന്ന് വെള്ളറട പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയതിനു ശേഷം പോസ്റ്റുമോര്‍ടെത്തിനായി മൃതദേഹം തിരുവനന്തപുരം മെഡികല്‍ കോളജ് മോര്‍ചറിയിലേക്ക് മാറ്റി.

Keywords: Unidentified body recovered in Thiruvananthapuram, Thiruvananthapuram, News, Local News, Dead Body, Police, Natives, Kerala.

Post a Comment