കൊച്ചി: (www.kvartha.com 16.02.2022) കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ ബിരുദ-ബിരുദാനന്തര പരീക്ഷകള്‍ ഏപ്രില്‍ 19ന് ആരംഭിക്കും. പിഴ കൂടാതെ അപേക്ഷിക്കേണ്ട അവസാന തീയതി മാര്‍ച്ച് ഒന്‍പത്.
നാലാം സെമസ്റ്റര്‍ എം എ /എം എസ് സി, എം എസ് ഡബ്ല്യു, എം പി ഇ എസ് , എം എഫ് എ, ബി എ , ആറാം സെമസ്റ്റര്‍ ബി എ , ബി എഫ് എ. (റെഗുലര്‍/ഇപ്രൂവ്‌മെന്റ്/ഫെയില്‍ഡ്), എട്ടാം സെമസ്റ്റര്‍ ബി എഫ് എ (റെഗുലര്‍/ഫെയില്‍ഡ്), ഏഴാം സെമസ്റ്റര്‍ ബി എഫ് എ (ഇപ്രൂവ്‌മെന്റ്) പരീക്ഷകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റായ www(dot)ssus(dot)ac(dot)in സന്ദര്‍ശിക്കുക.

Keywords: Sanskrit University exams to start on April 19; Applications are open until March 9, Kochi, News, Education, Examination, Kerala.