Follow KVARTHA on Google news Follow Us!
ad

രാജ്യതലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ; പല ഭാഗങ്ങളിലും മഞ്ഞുവീഴ്ച

Massive hailstorm & heavy rain hit many parts of Delhi#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ന്യൂഡെല്‍ഹി: (www.kvartha.com 26.02.2022) 
രാജ്യതലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളിയാഴ്ച രാത്രി കനത്ത മഴ പെയ്തു. പലയിടത്തും കനത്ത രീതിയില്‍ മഞ്ഞുവീഴ്ചയുമുണ്ടായി. കാലാവസ്ഥ വകുപ്പിന്റെ റിപോര്‍ടനുസരിച്ച് വെള്ളിയാഴ്ച ഇവിടെ രേഖപ്പെടുത്തിയ കുറഞ്ഞ തണുപ്പ് 12.5 ആണ്.

News, National, India, New Delhi, Rain, Massive hailstorm & heavy rain hit many parts of Delhi


ശനിയാഴ്ചയും ഡെല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ ശക്തി കുറഞ്ഞ ഇടിമിന്നലോടുകൂടിയ മഴ അനുഭവപ്പെടുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. പകല്‍ താപനില കുറച്ച് ദിവസത്തേക്ക് കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.

Keywords: News, National, India, New Delhi, Rain, Massive hailstorm & heavy rain hit many parts of Delhi

Post a Comment