Follow KVARTHA on Google news Follow Us!
ad

കാല്‍മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയയിലൂടെ ജീവിതദുരിതങ്ങളെ അതിജീവിച്ചവരുടെ കൂട്ടായ്മയുമായി കോട്ടക്കല്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Malappuram,News,Health,Health and Fitness,hospital,Doctor,Kerala,
മലപ്പുറം : (www.kvartha.com 28.02.2022) കാല്‍മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയയിലൂടെ ജീവിതദുരിതങ്ങളെ അതിജീവിച്ചവരുടെ കൂട്ടായ്മയുമായി കോട്ടക്കല്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍. സംഗമത്തിന്റെ ഭാഗമായി സന്ധിവാതവും നൂതന ചികിത്സാരീതികളും എന്ന വിഷയത്തെ കുറിച്ച് വെബിനാര്‍ സംഘടിപ്പിച്ചു.

Kottakal Aster Mims Hospital with a group of survivors of knee replacement surgery, Malappuram, News, Health, Health and Fitness, Hospital, Doctor, Kerala.

വെബിനാറിന് ആസ്റ്റര്‍ മിംസ് കോട്ടക്കലിലെ ഡോക്ടര്‍മാരായ സീനിയര്‍ കണ്‍സല്‍ടന്റ് ഓര്‍തോപീഡിക് ആന്‍ഡ് സ്‌പൈന്‍ സര്‍ജറി വിഭാഗം മേധാവി ഫൈസല്‍ എം ഇഖ്ബാല്‍, ഓര്‍തോപീഡിക് സര്‍ജറി സീനിയര്‍ കണ്‍സല്‍ടന്റ് ഡോ. അബ്ദുല്‍ ഹക്കീം എന്നിവര്‍ നേതൃത്വം നല്‍കി.

സംഗമത്തില്‍ ആസ്റ്റര്‍ മിംസ് കോട്ടക്കല്‍ സി എം എസ് ഹരി പി എസ്, ഓര്‍തോപീഡിക് കണ്‍സല്‍ടന്റ് മുഹമ്മദ് മുഹസിന്‍ ഇ , ഓര്‍തോപീഡിക് സര്‍ജറി സീനിയര്‍ സ്‌പെഷ്യലിസ്റ്റ് ഡോ. ആരിഫ് പി കെ, ഓര്‍ത്തോപീഡിക് സര്‍ജറി സ്‌പെഷ്യലിസ്റ്റുകളായ സയ്യിദ് അവാദ് ഹുസൈന്‍, ഡോ. വിവേക് എന്നിവര്‍ സംസാരിച്ചു.

Keywords: Kottakal Aster Mims Hospital with a group of survivors of knee replacement surgery, Malappuram, News, Health, Health and Fitness, Hospital, Doctor, Kerala.
 

Post a Comment