തിരുവനന്തപുരം: (www.kvartha.com 07.02.2022) കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് കാരുണ്യ പ്ലസ് ലോടറി KN-535 ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം 80 ലക്ഷം രൂപയും, രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം അഞ്ച് ലക്ഷം രൂപയും ഒരു ലക്ഷം രൂപയുമാണ് സമ്മാനം.
ഒന്നാം സമ്മാനം നേടിയ KW 749886 (ഇടുക്കി) എന്ന ടികറ്റിനാണ് 80 ലക്ഷം രൂപ. രണ്ടാം സമ്മാനം ടികറ്റ് നമ്പര്‍ ) KZ 744950 (വൈക്കം) നേടിയപ്പോള്‍ മൂന്നാം സമ്മാനം ടികറ്റ് നമ്പരായ KN 845495, മറ്റ് സമ്മാനങ്ങള്‍, KO 230056, KP 420965, KR 663070, KS 863145, KT 95, 4426 KT 95, 4426 KT 95, 4426 , KX 740811 , KY 429723, KZ 64933.
ഒരു ടികറ്റിന്റെ വില 40 രൂപയും മുഴുവന്‍ ബുകിന് 750 രൂപയുമാണ്. സമ്മാനത്തുക 5000 രൂപയില്‍ താഴെയാണെങ്കില്‍, വിജയികള്‍ക്ക് കേരളത്തിലെ ഏത് ലോടറി കടയില്‍ നിന്നും പണം ക്ലെയിം ചെയ്യാം. നേടിയ തുക 5,000 രൂപയ്ക്ക് മുകളിലാണെങ്കില്‍, വിജയികള്‍ ഐ ഡി പ്രൂഫുകള്‍ സഹിതം അവരുടെ ടികറ്റുകള്‍ ബാങ്കിലോ സര്‍കാര്‍ ലോടറി ഓഫിസിലോ സമര്‍പിക്കണം.
ഏഴ് ദിവസവും ഒന്നിലധികം ബംപര്‍ നറുക്കെടുപ്പുകളുള്ള ലോടറി കേരളത്തിലെ ഏറ്റവും വലിയ ഭാഗ്യക്കുറികളില്‍ ഒന്നാണ്.
സംസ്ഥാന സര്‍കാര്‍ നാല് ഉത്സവ ബമ്പര്‍ നറുക്കെടുപ്പുകളാണ് സംഘടിപ്പിക്കുന്നത് - ഓണം, വിഷു, ക്രിസ്മസ്, പൂജ/ദസറ. രണ്ട് സീസണല്‍ ജാക് പോടുകളും ഉണ്ട്. മണ്‍സൂണ്‍, വേനല്‍ ബംപറുകളുമുണ്ട്.
Keywords: Karunya Lottery KR-535 Today Results Announced: First prize is worth Rs 80 lakh, Thiruvananthapuram, News, Lottery, Business, Winner, Kerala.