Follow KVARTHA on Google news Follow Us!
ad

പടക്ക ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ 6 പേര്‍ മരിച്ചു; 12 പേര്‍ക്ക് ഗുരുതര പരിക്ക്

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, New Delhi,News,Dead,Injured,hospital,Treatment,National,
ന്യൂഡെല്‍ഹി: (www.kvartha.com 22.02.2022) ഹിമാചലിലെ പടക്ക ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ ആറ് പേര്‍ മരിക്കുകയും 12 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഹിമാചല്‍ പ്രദേശിലെ ഉനയിലെ തഹ്ലിവാള്‍ വ്യവസായ മേഖലയിലാണ് സംഭവം.

6 killed, 12 injured in blast at fireworks factory in Himachal Pradesh, New Delhi, News, Dead, Injured, Hospital, Treatment, National

പരിക്കേറ്റവരെ ഉനയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഗ്‌നിശമന സേനാംഗങ്ങളും ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്.

Keywords: 6 killed, 12 injured in blast at fireworks factory in Himachal Pradesh, New Delhi, News, Dead, Injured, Hospital, Treatment, National.

Post a Comment