ഹൈദരാബാദ്: (www.kvartha.com 11.02.2022) തെരുവ് നായയെ 58 കാരന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി മൃഗസ്‌നേഹികള്‍.
നല്ലകുണ്ട പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നരസിംഹുലു ബസ്തിയില്‍ തെരുവ് നായയുമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പെട്ടുവെന്നാരോപിച്ച് മല്ലേഷിനെതിരെ (58) പൊലീസ് കേസെടുത്തു. സി സി ടി വി ദൃശ്യങ്ങളില്‍ ക്രൂരകൃത്യം കണ്ടെന്ന് അവകാശപ്പെട്ട മൃഗസ്നേഹികളാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്.
Keywords: 58 year-old assaults stray dog in Hyderabad, Hyderabad, News, Local News, Molestation, Complaint, Police, Arrested, National.