കാസർകോട്: (www.kvartha.com 16.01.2022) ടൗണിൽ പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് ഞായറാഴ്ച രാവിലെ ഏഴ് മണിയോടെയുണ്ടായ വാഹന അപകടത്തിൽ ബൈക് യാത്രികൻ മരിച്ചു. കാസർകോട് നുള്ളിപ്പാടിയിലെ അബ്ദുൽ മജീദാണ് (42) മരിച്ചത്.
ഇദ്ദേഹം സഞ്ചരിച്ച ബൈകിൽ പാചകവാതക ടാങ്കെർ ലോറി ഇടിക്കുകയായിരുന്നു. ഉടൻ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ടാങ്കെർ ലോറി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.
പരേതനായ നെക്കര അബ്ദുല്ല - നഫീസ ദമ്പതികളുടെ മകനാണ്.
ഭാര്യ: ഫാത്വിമ മുണ്ട്യത്തടുക്ക. മക്കൾ: മസ്ഊദ്, ഫാഹിം, അമീൻ, ആമിന.
പരേതനായ നെക്കര അബ്ദുല്ല - നഫീസ ദമ്പതികളുടെ മകനാണ്.
ഭാര്യ: ഫാത്വിമ മുണ്ട്യത്തടുക്ക. മക്കൾ: മസ്ഊദ്, ഫാഹിം, അമീൻ, ആമിന.
Keywords: News, Kerala, Kasaragod, Top-Headlines, Accidental Death, Accident, Bike, Hospital, Police, Arrest, Tanker lorry and bike collided; one died.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.