ഭാര്യ കമല വിജയനും ഒപ്പമുണ്ട്. പത്ത് ദിവസം മുഖ്യമന്ത്രി യുഎഇയില്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്. വിവിധ എമിറേറ്റുകള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കും. രണ്ടുദിവസം പൊതുപരിപാടികളൊന്നും ഉണ്ടാകില്ല.
ഫെബ്രുവരി നാലിന് ദുബൈ എക്‌സ്‌പോയിലെ കേരള പവലിയന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും. അബൂദബി, ശാര്‍ജ എന്നിവിടങ്ങളിലെ മന്ത്രിമാരുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തും. ഏഴാം തീയതി തിരുവനന്തപുരത്ത് മടങ്ങി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ മുഖ്യമന്ത്രി ശനിയാഴ്ച യു എസില്‍ നിന്നും തിരുവനന്തപുരത്ത് മടങ്ങി എത്തുമെന്നാണ് അറിയിച്ചിരുന്നത്.

Keywords: Pinarayi to be back in Kerala only on Feb 7, a week's stopover in Dubai, UAE,News,Chief Minister, Pinarayi Vijayan, Visit, Dubai, Gulf, World.