പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള കേന്ദ്രസര്‍കാര്‍ തീരുമാനത്തെ സി പി എം എതിര്‍ക്കുന്നത് താലിബാനിസ്റ്റുകളെ പ്രീതിപ്പെടുത്താനാണ്. സവര്‍കറെ അപമാനിക്കാന്‍ മുഖ്യമന്ത്രി തയ്യാറായതും ഇതിന്റെ ഭാഗമായാണ്. എസ് ഡി പി ഐയില്‍ നിന്നും സി പി എമിലേക്ക് റിക്രൂട്മെന്റ്് നടക്കുന്നു. ഈരാറ്റുപേട്ടയില്‍ രണ്ട് നേതാക്കളെ തരംതാഴ്ത്തിയ സംഭവം പരിശോധിച്ചാലിത് വ്യക്തമാകും.
ബി ജെ പി-ആര്‍ എസ് എസ് നേതാക്കളെ പൊലീസിനെ ഉപയോഗിച്ച് സി പി എം വേട്ടയാടുകയാണ്. ഇടത്പക്ഷവും ജിഹാദികളും കൈകോര്‍ക്കുന്നത് കേരളത്തിന് ആപത്താണ്. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഒരേസ്വരത്തിലാണ് ഗവര്‍ണറെ അപമാനിക്കുന്നത്. പ്രതിപക്ഷനേതാവ് ഉപമുഖ്യമന്ത്രിയുടെ പണി ഏറ്റെടുക്കണമെന്നും കൃഷ്ണദാസ് വാര്‍ത്താസമ്മേളനത്തില്‍ പരിഹസിച്ചു.
Keywords: Alappuzha, Kerala, News, Politics, Political party, CPM, BJP, Minister, Leaders, Police, RSS, SDPI, P K Krishnadas says Talibanization is taking place in CPM.