Follow KVARTHA on Google news Follow Us!
ad

'4-ാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ നിരന്തരം പീഡിപ്പിക്കുന്നു'; 17 കാരിയുടെ പരാതിയില്‍ 43 കാരന്‍ അറസ്റ്റില്‍

Man Arrested for Molesting Minor Girl in Kozhikode#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കോഴിക്കോട്: (www.kvartha.com 19.01.2022) വര്‍ഷങ്ങളായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചുവെന്ന പരാതിയില്‍ 43 കാരന്‍ അറസ്റ്റില്‍. പ്രതീഷ് എന്നയാളെയാണ് താമരശേരി സി ഐ ടി എ അഗസ്റ്റിന്‍ അറസ്റ്റ് ചെയ്തത്. 17 കാരിയുടെ പരാതിയിലാണ് നടപടി. 

പെണ്‍കുട്ടിയെ നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ പ്രതി പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പയുന്നു. ഭയത്തെ തുടര്‍ന്നാണ് നേരത്തെ പുറത്ത് പറയാതിരുന്നതെന്നും ഈയിടെ സംഭവം വെളിപ്പെടുത്തിയ പെണ്‍കുട്ടി പറഞ്ഞു.

News, Kerala, State, Kozhikode, Molestation, Minor girls, Complaint, Police, Accused, Arrested, Man Arrested for Molesting Minor Girl in Kozhikode


തുടര്‍ന്ന് പ്രതീഷിനെ പോക്‌സോ ആക്റ്റ് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Keywords: News, Kerala, State, Kozhikode, Molestation, Minor girls, Complaint, Police, Accused, Arrested, Man Arrested for Molesting Minor Girl in Kozhikode

Post a Comment