കോവിഡ്: ഗായിക ലത മങ്കേഷ്‌കറിന്റെ ആരോഗ്യനില തൃപ്തികരമെന്ന് അനുഷ ശ്രീനിവാസ അയ്യര്‍
#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,
Mumbai,News,Singer,COVID-19,hospital,Treatment,National,
മുംബൈ: (www.kvartha.com 19.01.2022) കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഗായിക ലത മങ്കേഷ്‌കറിന്റെ ആരോഗ്യനില തൃപ്തികരമെന്ന് വക്താവ് അനുഷ ശ്രീനിവാസ അയ്യര്‍ അറിയിച്ചു. ലതാജിയുടെ ആരോഗ്യം മെച്ചപ്പെട്ടിരിക്കുന്നു. ഡോക്ടര്‍മാര്‍ സമ്മതം നല്‍കിയാല്‍ വീട്ടിലേക്ക് മടങ്ങാനാകും എന്ന് അനുഷ ശ്രീനിവാസ അയ്യര്‍ പറഞ്ഞു.