SWISS-TOWER 24/07/2023

ബോധവത്കരിക്കേണ്ടവര്‍ തന്നെ ബോധം കെട്ടു നടക്കുന്ന കാലം- ബശീര്‍ കിഴിശ്ശേരിയുടെ കാര്‍ടൂണ്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

(www.kvartha.com 21.01.2022) ഒരു കാലത്ത് മദ്യവും സിഗരെറ്റും, കഞ്ചാവുമൊക്കെയായിരുന്നു മലയാളിയുടെ ലഹരി, എന്നാല്‍ ആ കാലമൊക്കെ പോയി. മറ്റുള്ളവര്‍ക്ക് തിരിച്ചറിയാന്‍ പറ്റാത്ത മണമോ രുചിയോ ഇല്ലാത്ത ന്യൂ ജെന്‍ ലഹരിയാണ് ഇപ്പോള്‍ മലയാളി ലഹരി ഉപഭോക്താക്കള്‍ക്ക് ഹരമായി മാറിയിരിക്കുന്നത്. മറ്റുള്ളവര്‍ക്ക് എളുപ്പം കണ്ടുപിടിക്കാന്‍ സാധിക്കാത്തതും കൂടുതല്‍ സമയം ഉന്മാദം നല്‍കുന്നു എന്നതും യുവ തലമുറയെ ഇതിലേക്ക് ആകര്‍ഷിക്കുന്നു.
                  
ബോധവത്കരിക്കേണ്ടവര്‍ തന്നെ ബോധം കെട്ടു നടക്കുന്ന കാലം- ബശീര്‍ കിഴിശ്ശേരിയുടെ കാര്‍ടൂണ്‍

സമൂഹത്തെ നന്നാക്കിക്കൊണ്ടു വരേണ്ട ഡോക്ടര്‍മാര്‍ തന്നെ ഈ ലഹരി വസ്തുക്കള്‍ ഉപയോഗിക്കാന്‍ തുടങ്ങി എന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. എം ഡി എം എ, സ്റ്റാംപുകള്‍, ഹാഷിഷ് ഓയില്‍, ഗുളികകള്‍ എന്നിങ്ങനെ പോകുന്നു ന്യൂ ജെന്‍ ലഹരികള്‍. പണ്ഡിതനെന്നോ പാമരനെന്നോ വ്യത്യാസമില്ലാതെ ലഹരിയുടെ കയത്തിലകപ്പെട്ടാല്‍ മൂക്കും കുത്തി വീഴുമെന്നും സമൂഹത്തില്‍ അധമരായി മാറുമെന്ന വസ്തുത മനസ്സിലാക്കി ലഹരി തീരെ ഉപയോഗിക്കില്ലെന്ന് ഓരോ വ്യക്തിയും ദൃഢപ്രതിജ്ഞ എടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
Aster mims 04/11/2022


Keywords:  News, Kerala, Cartoon, Article, Drugs, Doctor, People, Malayalee, Basheer Kizhisseri, It is a time when those who need to be made aware are the ones who become unconscious - cartoon by Basheer Kizhisseri.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia