2022 എല്ലാവരുടെയും ജീവിതത്തില്‍ സന്തോഷവും നല്ല ആരോഗ്യവും കൊണ്ടുവരട്ടെ; രാജ്യത്തിന് പുതുവത്സരാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

 


ന്യൂഡെല്‍ഹി: (www.kvartha.com 01.01.2022)  2022 എല്ലാവരുടെയും ജീവിതത്തില്‍ സന്തോഷവും നല്ല ആരോഗ്യവും കൊണ്ടുവരട്ടെ, രാജ്യത്തിന് പുതുവത്സരാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്റെറിലൂടെയാണ് പ്രധാനമന്ത്രി പുതുവത്സര ആശംസകള്‍ നേര്‍ന്നത്.

നമുക്ക് പുരോഗതിയുടെയും സമൃദ്ധിയുടെയും പുതിയ ഉയരങ്ങള്‍ കീഴടക്കിക്കൊണ്ടേയിരിക്കാം, നമ്മുടെ മഹത്തായ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ കൂടുതല്‍ കഠിനമായി പരിശ്രമിക്കാം എന്നും പ്രധാനമന്ത്രി പറഞ്ഞു.

2022 എല്ലാവരുടെയും ജീവിതത്തില്‍ സന്തോഷവും നല്ല ആരോഗ്യവും കൊണ്ടുവരട്ടെ; രാജ്യത്തിന് പുതുവത്സരാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി


Keywords: Happy New Year 2022: Prime Minister Narendra Modi Wishes for ‘Joy and Good Health to Everyone’, New Delhi, News, New Year, Twitter, Prime Minister, Narendra Modi, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia